News One Thrissur
Updates

വാഹനാപകടത്തിൽ യുവതിക്ക് പരിക്ക്.

കയ്പമംഗലം: ദേശീയപാതയിൽ സ്കൂട്ടറും മിനി ലോറിയും, കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്. കയ്പമംഗലം ബോർഡ് സ്വദേശി കാഞ്ഞിരപ്പറമ്പിൽ കാർത്തികയ്ക്കാണ് പരിക്ക്. ഇവരെ കൊപ്രക്കളം ഐഎസ്എം ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ ഒൻപത് മണിയോടെ കയ്പമംഗലം പന്ത്രണ്ടിൽ വെച്ചായിരുന്നു അപകടം.

Related posts

തളിക്കുളം സർവ്വീസ് സഹകരണ ബാങ്ക് കലണ്ടർ പ്രകാശനം ചെയ്തു:

Sudheer K

നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ യു.എ.ഇ. നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റി നിർമ്മിച്ച എട്ടാമത്തെ വീട് സമർപ്പിച്ചു.

Sudheer K

പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് 100 ദിവസം നീണ്ട് നിൽക്കുന്ന നൃത്തമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും.

Sudheer K

Leave a Comment

error: Content is protected !!