Updatesറോസി അന്തരിച്ചു January 27, 2025 Share0 അന്തിക്കാട്: ചാലയ്ക്കൽ ജോസ് ഭാര്യ റോസി (78) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 4ന് അന്തിക്കാട് സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ : ജെസ്സി, സാബു, റീന, റീജ. മരുമക്കൾ: ജോണി, ചാക്കോ, ചാർളി.