Updatesമറിയാമ്മ അന്തരിച്ചു January 27, 2025 Share0 ആലപ്പാട്: കുണ്ടോളിക്കടവിൽ ആലപ്പാട്ട് മേച്ചേരിപ്പടി പരേതനായ ജോൺ കുര്യൻ ഭാര്യ മറിയാമ്മ (86) അന്തരിച്ചു. മക്കൾ: സെബി, മേജോ, ഷാജി. മരുമക്കൾ: ജെസ്സി, മരിയ, ബീന. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3 ന് പൊറുത്തൂർ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ