News One Thrissur
Updates

ആനന്ദവല്ലി ടീച്ചർ അന്തരിച്ചു

കിഴുപ്പിള്ളിക്കര: കല്ലിങ്ങൽ പരേതനായ ചക്രപാണി ഭാര്യ ആനന്ദവല്ലി ടീച്ചർ (85) അന്തരിച്ചു. കിഴുപ്പിള്ളിക്കര എസ് എൻ എസ് എ എൽ പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ബൈജു (ബിസിനസ്സ് തൃപ്രയാർ) പരേതരായ ഭൂപേശ്, ബിജു. മരുമക്കൾ:ഷീബ, ബിന്ദു, ലതിക. സംസ്കാരംചൊവ്വ ഉച്ചയക്ക് ഒന്നിന് വീട്ടുവളപ്പിൽ.

Related posts

വസുമതി അന്തരിച്ചു.

Sudheer K

വൈദ്യുതി ചാർജ് വർദ്ധനവ്: അന്തിക്കാട്ടും പുത്തൻപീടികയിലും വ്യാപാരികളുടെ പ്രതിഷേധ പ്രകടനം

Sudheer K

ശെൽവരാജ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!