നാട്ടിക: രാമൻ കുളത്തിന് പടിഞ്ഞാറ് പീച്ചിലി നാരായണൻ (69)അന്തരിച്ചു. നാട്ടിക പി.എം. എൻ. ഫിഷ് സെന്റർ ജീവനക്കാരനായിരുന്നു. ഭാര്യ: കാഞ്ചന, മക്കൾ: രഞ്ജിത്ത്, നിധിൻ, നവീൻ (ദുബായ്), നിരഞ്ജന. മരുമക്കൾ: ബെൻസി, സെബാൻ. സംസ്കാരം ഇന്ന് (ചൊവ്വ) വൈകീട്ട് മൂന്നിന്.
previous post