പടിയം: മാങ്ങാട്ടുകര പുലിമട പരിസരം മാമ്പുള്ളി വാസു ഭാര്യ പുഷ്പാർജ്ജിനി (90) അന്തരിച്ചു.സംസ്ക്കാരം ചൊവ്വാഴ്ച (28-01-2025) വൈകീട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: സത്യവ്രതൻ, ഉണ്ണിക്കൃഷ്ണൻ, ദേവൻ, സുധാകരൻ, അനിൽകുമാർ, ഷീബ, ഷീജ. മരുമക്കൾ: ഉഷ, ബിന്ദു, ദീപ, പ്രതിഭ, സീന, വിശ്വനാഥൻ, പരേതനായ സതീശൻ.
next post