തൃശൂർ: തൃശ്ശൂരിനും ഒല്ലൂരിനും ഇടയിൽ കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കത്തിക്കുത്ത്. ബംഗളൂരുവിൽ നിന്ന് കായംകുളത്തേക്ക് കയറിയ യുവാക്കൾ തമ്മിലാണ് കത്തിക്കുത്തുണ്ടായത്. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി യുവാക്കൾ തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ യുവാക്കളിൽ ഒരാൾ ആക്രമിക്കുകയായിരുന്നു. പ്രതിയെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.
previous post