Updatesതിലകൻ അന്തരിച്ചു January 28, 2025 Share0 കണ്ടശാംകടവ്: മാമ്പിള്ളി എടത്തറ കാരയിൽ വേലായുധൻ മകൻ തിലകൻ(73) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആനക്കാട് ശ്മശാനത്തിൽ.