ചേർപ്പ്: പെരുവനം കെ.എൽ.എസ് യു.പി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷങ്ങളുടെ സംഘാടകസമിതി രൂപീകരണം യോഗം നടത്തി .മേളപ്രമാണി മാരായപെരുവനം കുട്ടൻ മാരാർ,പെരുവനം സതീശൻ മാരാർ, നാടകകൃത്ത് അബു പാലിയത്ത്, പി.ടി എ. പ്രസിഡൻറ് ജിതിൻ ഗുണദാസ്, സുരേന്ദ്രൻ പൂത്തേരി എന്നിവർ പ്രസംഗിച്ചു 31 ന് രാവിലെ 10.30 ന് വിളംബര ജാഥയോടെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമാകും. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഫെബ്രുവരി 19 ന് നടക്കും.
previous post