Updatesഈനാശു അന്തരിച്ചു January 29, 2025 Share0 പെരിങ്ങോട്ടുകര: കിഴക്കുംമുറി ആലപ്പാട്ട് പരേതനായ ചാക്കപ്പൻ മകൻ ഈനാശു (93) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച വൈകീട്ട് 4ന് പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയിൽ.