Updatesസർജിത്ത് അന്തരിച്ചു January 29, 2025 Share0 കാരമുക്ക്: കൂട്ടാല പ്രഭാകരൻ മകൻ സർജിത്ത് (53) അന്തരിച്ചു. ഭാര്യ: മിഷ. മക്കൾ: അണിക,ആദിദേവ്. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് കാരമുക്ക് പൊറ്റേക്കാട്ട് ചന്ദ്രബോസ് വസതിയിൽ (എസ്എൻജിഎസ് റോഡ് വാട്ടർടാങ്കിനുസമീപം).