Updatesരുഗ്മിണി അന്തരിച്ചു. January 29, 2025 Share0 തൃപ്രയാർ: നാട്ടിക നെടുന്തേടത്ത് പരേതനായ ശിവരാമൻ ഭാര്യ രുഗ്മിണി (79) അന്തരിച്ചു. സംസ്ക്കാരം വ്യാഴം രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: രമേഷ്, ശ്രീജി, രാജേഷ്, രാകേഷ്. മരുമക്കൾ: ജലജ, രാജൻ, പ്രഭാവതി, ബിന്ദു.