Updatesരാധ അന്തരിച്ചു January 29, 2025 Share0 വലപ്പാട്: അംശയോഗം റോഡിൽ വെള്ളൂർ പരേതനായ ചന്ദ്രശേഖരൻ ഭാര്യ രാധ (72) അന്തരിച്ചു. സംസ്ക്കാരം വ്യാഴം ഉച്ചതിരിഞ്ഞു 2 ന് വീട്ടു വളപ്പിൽ. മക്കൾ: ശാന്തി, ശാലിനി.