പഴുവിൽ: തൃശ്ശൂര്‍ – തൃപ്രയാര്‍ റോഡില്‍ ചിറയ്ക്കല്‍ പാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച താല്‍ക്കാലിക പാലത്തിനോട് ചേര്‍ന്ന് പൈലിംഗ് പ്രവൃത്തികള്‍ നടത്തേണ്ടതിനാലും, പഴയ പാലത്തിന്റെ കല്ലുകള്‍ നീക്കംചെയ്യേണ്ടതിനാലും ഇതിലൂടെയുള്ള ഗതാഗതം ഇന്ന് (ജനുവരി 30) പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. ആംബുലന്‍സുകള്‍ കടത്തിവിടും.
previous post