News One Thrissur
Updates

സഹോദരനെ തല്ലിയ കേസിൽ പ്രതിയെ 8 വർഷത്തിനു ശേഷം പിടി കൂടി.

അന്തിക്കാട്: പിടികിട്ടാപ്പുള്ളിയായ വാറൻ്റ് കേസ് പ്രതിയെ 8 വർഷത്തിന് ശേഷം അന്തിക്കാട് പോലീസ് പിടികൂടി. അന്തിക്കാട് സ്വദേശി കൂട്ടാല വീട്ടിൽ സുനിൽകുമാറി (49) നെയാണ് അറസ്റ്റ് ചെയ്തത്. 2016 ൽ സഹോദരനെ തല്ലിയ കേസിലെ പ്രതിയാണ് സുനിൽകുമാർ. വ്യാഴാഴ്ച രാവിലെ അന്തിക്കാടുള്ള ചായക്കടയിൽ വച്ച് സി.പി.ഒ. അനൂപ് സുനിലിനെ തിരിച്ചറിയുകയും തടഞ്ഞ് വച്ച ശേഷം സ്റ്റേഷനിൽ അറിയിച്ച് എസ്.സി.പി.ഒ. സാജുവും എത്തി പ്രതിയെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഒളിവിൽ പോയി വർഷങ്ങൾക്ക് ശേഷമാണ് സുനിൽകുമാർ അന്തിക്കാടെത്തുന്നത്.

Related posts

എം.എം. ലോറൻസ് അന്തരിച്ചു

Sudheer K

കൊച്ചമ്മു അന്തരിച്ചു

Sudheer K

ജാനകി അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!