Updatesരാധ അന്തരിച്ചു. January 31, 2025 Share0 തളിക്കുളം: കൊപ്രക്കളം പടിഞ്ഞാറ് വെളുത്തേടത്ത് പറമ്പിൽ പരേതനായ പത്മനാഭൻ ഭാര്യ രാധ (78) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് സ്വവസതിയിൽ. മക്കൾ: ഷീജ, ഷിനി, പരേതയായ ഷീബ. മരുമക്കൾ: ലാൽ, അശോകൻ, അനിൽകുമാർ