News One Thrissur
Updates

ചിറയ്ക്കലിൽ വെള്ളിയാഴ്ചയും ഗതാഗത നിയന്ത്രണം

ചിറയ്ക്കൽ: ചേർപ്പ് – തൃപ്രയാര്‍ റോഡില്‍ ചിറയ്ക്കല്‍ പാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച താല്‍ക്കാലിക പാലത്തിനോട് ചേര്‍ന്ന് പൈലിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജനുവരി 31ന് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു. ആംബുലന്‍സുകള്‍ കടത്തിവിടും.

Related posts

വാർഡിൽ നടന്ന പരിപാടി അറിയിച്ചില്ല; മണലൂർ പഞ്ചായത്ത് അംഗം പഞ്ചായത്ത് യോഗത്തിൽ കസേരയിൽ കയറി നിന്ന് പ്രതിഷേധിച്ചു.

Sudheer K

37-ാം മത് ചിറമ്മൽ കുടുംബ സംഗമം 

Sudheer K

സുഗുതൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!