അന്തിക്കാട്: മഞ്ഞപ്പിത്തം സെൻ്ററിന് കിഴക്ക് തട്ടിൽ പരേതനായ പുരുഷോത്തമൻ മകൻ ശശി (67) അന്തരിച്ചു. ഭാര്യ: ഷൈനി. പി. വി. (ഹെഡ്‌മിസ്ട്രസ്, ജിഎൽപിഎസ് പുത്തൻപീടിക ). മക്കൾ : സേതുപ്രിയ, രോഹിത് (എച്.ഡി.എഫ്.സി. ബാങ്ക് ). മരുമക്കൾ : ജിലീഷ് (ദുബായ് ). ഡോ. രോഹിണി ശിവൻ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.
previous post
next post