News One Thrissur
Updates

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ

മാള: കുടുംബ വഴക്കിന് തുടർന്ന് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ. മാള അഷ്ടമിച്ചിറ ഉരുണ്ടോളിയിൽ കുടുംബ വീട്ടിൽ വച്ച് 35 വയസ്സുള്ള യുവതിയെ വാക്കത്തി കൊണ്ട് വെട്ടി പരിക്ക് ഏൽപ്പിച്ച വാസൻ(49) ട/o (H), ഉരുണ്ടോളി, അഷ്ടമിച്ചിറ ആണ് മാള പോലീസിന്റെ പിടിയി ലായത്. 29 .O1. 2025 നു വൈകിട്ട് 7.45 മണിക്ക് ആയിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Related posts

44ാമത് ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കൊടുങ്ങല്ലൂർ സ്വദേശിക്ക് ഇരട്ട മെഡൽ 

Sudheer K

പഴുവിലിൽ അറബിക് ജോതിഷത്തിന്റെ മറവിൽ പീഡനം; പ്രതി അറസ്റ്റിൽ

Sudheer K

വയോധികനെ കാൺമാനില്ല.

Sudheer K

Leave a Comment

error: Content is protected !!