തൃശ്ശൂര്‍: തൃശ്ശൂര്‍ – തൃപ്രയാര്‍ റോഡില്‍ ചിറയ്ക്കല്‍ പാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച താല്‍ക്കാലിക പാലത്തിനോട് ചേര്‍ന്ന് പൈലിംഗ് പ്രവൃത്തികള്‍ നടത്തേണ്ടതിനാലും, പഴയ പാലത്തിന്റെ കല്ലുകള്‍ നീക്കംചെയ്യേണ്ടതിനാലും ഇതിലൂടെയുള്ള ബസ്, മറ്റു ഭാരവാഹനങ്ങൾ എന്നിവയുടെ ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. ആംബുലന്‍സുകള്‍,കാർ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ താൽക്കാലിക പാലത്തിലൂടെ കടത്തി വിടുന്നതായിരിക്കും.
previous post