Updatesരാധമ്മ അന്തരിച്ചു. February 1, 2025 Share0 കിഴുപ്പിള്ളിക്കര: നളന്ദ സ്കൂളിന് കിഴക്ക് വശം ചക്രത്ത് രാധമ്മ(76) അന്തരിച്ചു സംസ്ക്കാരം ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ : സീതകുട്ടിയമ്മ, സതീദേവി, രാമൻ നായർ, അച്ചുതൻ നായർ പരേതയായ, കമലമ്മ.