News One Thrissur
Updates

ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പർ പരിവാഹൻ സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാർച്ച് ഒന്നുമുതൽ ആധാർ അധിഷ്‌ഠിതമാകുന്നു. ഇതിൻ്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വന്തമായോ ഇതുചെയ്യാൻ കഴിയും. ഇത്തരത്തിൽ മൊബൈൽ അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തവർക്കായി ആർടിഒ, ആർടിഒ എൻഫോഴ്‌സ്മെൻ്റ്, സബ് ആർടിഒ ഓഫീസുകളിൽ സ്പെ‌ഷൽ കൗണ്ടർ ഫെബ്രുവരി ഒന്നുമുതൽ 28 വരെ പ്രവർത്തിക്കുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.

Related posts

അന്തിക്കാട് പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.

Sudheer K

മമ്മിയൂർ എൽ.എഫ്.സി.യു.പി സ്കൂളിൽ വിരമിക്കുന്ന അധ്യാപകർക്ക് സ്നേഹോപഹാരം നൽകി

Sudheer K

ജോലിക്കിടയിൽ ഷോക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന വൈദ്യുതി വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ യുവാവ് ചികിത്സാ സഹായം തേടുന്നു.

Sudheer K

Leave a Comment

error: Content is protected !!