News One Thrissur
Updates

തൃശൂരിൽ ലോഡ്ജിൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിലൽ

തൃശൂർ: ലോഡ്ജിൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിലൽ.തിരുവനന്തപുരം സ്വദേശി ആഞ്ജനേയനാണ് പിടിയിലായത്. എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞവർഷം ജൂലൈ മാസത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. വെളിയന്നൂരിലെ ലോഡ്ജിൽ താമസിച്ചിരുന്ന സ്വർണ വ്യാപാരിയെ കത്തി കാട്ടി 42 ലക്ഷം രൂപ വിലമതിക്കുന്ന 627 ഗ്രാം സ്വർണ്ണം കവർന്ന കേസിലാണ് ആഞ്ജനേയൻ പിടിയിലായത്. കേസിലെ മറ്റു പ്രതികൾ നേരത്തെ പിടിയിലായിരുന്നു.

 

.

Related posts

ആന്റണി അന്തരിച്ചു 

Sudheer K

സിപിഎം അന്തിക്കാട് വെസ്റ്റ് ലോക്കൽ സമ്മേളനം മുറ്റിച്ചൂരിൽ തുടങ്ങി. 

Sudheer K

നാട്ടികയിൽ സൈക്കിൾ മോഷ്ടാവ് അറസ്റ്റിൽ 

Sudheer K

Leave a Comment

error: Content is protected !!