News One Thrissur
Updates

അബ്ദുള്‍കരീം അന്തരിച്ചു. 

തളിക്കുളം: പള്ളിമുക്കില്‍ ഏറച്ചംവീട്ടില്‍ അബ്ദുള്‍കരീം (മൈത്രി – 80) അന്തരിച്ചു. ഭാര്യ: സുഹറ. മക്കള്‍; സുനീറ, ഷാഹുല്‍ ഹമീദ്, സബീന. മരുമക്കള്‍: അബ്ദുള്‍ റഹിമാന്‍, മുനീര്‍, ഷഫന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30-ന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.

Related posts

അന്തിക്കാട് ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കെ.കെ. വേലായുധൻ്റെ പേര് പുനർ സ്ഥാപിക്കണം

Sudheer K

വലപ്പാട് വനിതാഗ്രൂപ്പ് പച്ചക്കറി കൃഷി – വിളവെടുപ്പ് ഉത്സവം

Sudheer K

വലപ്പാട് ഗ്രാമ പഞ്ചായത്ത് എസ്. സി മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!