കാഞ്ഞാണി: ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് സഹോദരങ്ങൾക്ക് പരിക്ക്. കണ്ടശ്ശാംകടവ് പടിയം നെല്ലി പറമ്പിൽ അജയ്,അജിത്ത് എന്നീവർക്കാണ് പരിക്കേറ്റത്. .ഇരുവരെയും മണലൂർ സഹകരണ ആശുപത്രിയിൽ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11.20 ഓടെ കാഞ്ഞാണി മൂന്നും കൂടിയ സെന്ററിലെ വില്ലേജാഫീസിന് സമീപത്തായിരുന്നു അപകടം.അന്തിക്കാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
previous post