Updatesമാമു അന്തരിച്ചു. February 3, 2025 Share0 തൃപ്രയാർ: റജിസ്റ്റാർ ഓഫീസിന് സമീപം മണപ്പാട്ട് കുഞ്ഞിരാമൻ മകൻ മാമു (86) അന്തരിച്ചു. ഭാര്യ: പരേതയായ സംസ്കാരം ചൊവ്വാഴ്ച 10 ന് നാട്ടിക പൊതു ശ്മശാനത്തിൽ. മക്കൾ: സിദ്ധൻ, ചന്ദ്രൻ. മരുമക്കൾ: സുമതി, ബേബി.