വലപ്പാട്: കോഴിപ്പറമ്പിൽ ശാരദ (89) അന്തരിച്ചു. പെരിഞ്ഞനം എസ്.എൻ.ജി.എം. എൽ.പി. സ്കൂളിലെ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ ഭാസ്കരൻ (റിട്ട. അധ്യാപകൻ, നാഷണൽ എൽ.പി. സ്കൂൾ, പൈനൂർ). മക്കൾ: ഹസിത സുധാകരൻ, ഹനീഷ് കുമാർ, ബീബ രാംദാസ്, അഡ്വ. ബിജോയ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.
next post