അരിമ്പൂർ: എഴുത്തച്ഛൻ റോഡിൽ വടക്കൂട്ട് പരേതനായ നാരായണൻ എഴുത്തച്ഛൻ്റെ ഭാര്യ മീനാക്ഷി (85) അന്തരിച്ചു. മക്കൾ: ഗിരിജ, രവി, സുരേഷ് ശങ്കരനാരായ ണൻ, രവീന്ദ്രൻ, തങ്കമണി പരേതരായ ലളിത, ഗീത. മരുമക്കൾ: ഗോപാലകൃഷ്ണൻ രാജേന്ദ്രൻ, രാംകുമാർ, ഷിമാ, കൃഷ്ണൻകുട്ടി, രാജലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച 2 ന് വീട്ടുവളപ്പിൽ.