Updatesകൊടുങ്ങല്ലൂരിൽ വയോധികനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി February 4, 2025 Share0 കൊടുങ്ങല്ലൂർ: കോട്ടപ്പുറം കോട്ടയിൽ കാഞ്ഞിരപ്പുഴയിൽ 65 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.