News One Thrissur
Updates

വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം 

തൃശൂർ: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദേശ പൗരൻ മരിച്ചു. ബ്രിട്ടീഷ് പൗരനായ മൈക്കിളാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ബൈക്കിൽ സഞ്ചാരിക്കുകയായിരുന്ന മൈക്കിളിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.വാൽപ്പാറ-പൊള്ളാച്ചി റോഡിലായിരുന്നു സംഭവം. റോഡിൽ നിലയുറപ്പിച്ച കാട്ടാനയ്ക്ക് പിന്നിലൂടെ ബൈക്കിൽ പോകുകയായിരുന്നു മൈക്കിൾ. ഇതിനിടെ ആന ആക്രമിക്കുകയായിരുന്നു. മൈക്കിൾ ബൈക്കിൽ നിന്ന് വീഴുകയും എണീറ്റുനിന്നതോടെ വീണ്ടും ആന ആക്രമിക്കുകയുമായിരുന്നു.

.

Related posts

രഞ്ജിത്ത് അന്തരിച്ചു.

Sudheer K

മനക്കൊടി വാരിയം കോൾപ്പാടത്തെ നെൽകൃഷി വിളവെടുപ്പ് നടത്തി.

Sudheer K

എംഡിഎoഎയുമായി യുവതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!