ചേർപ്പ്: മേക്കാവ് ഭഗവതി ക്ഷേത്രത്തിൽ മകരഭരണി ആഘോഷിച്ചു. നവകം, പഞ്ചഗവ്യം, പെരുവനം കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ എന്നിവരുടെ നേതൃത്വത്തിൽ മേളം, എഴുന്നള്ളിപ്പ്, പരയ്ക്കാട് തങ്കപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, നിറമാല,തായമ്പക,പൂത്തറയ്ക്കൽ ദേശത്തിൻ്റെപട്ടും താലിയും എഴുന്നള്ളിപ്പ്, എന്നിവയുണ്ടായിരുന്നു ഇന്ന്ക്ഷേത്രത്തിൽ വിവിധ ദേശങ്ങളുടെ കാർത്തിക വേല ആഘോഷം നടക്കും.
previous post