വാടാനപ്പള്ളി: നടുവിൽക്കര പുല്ലൻ സെന്ററിനടുത്ത് മഞ്ഞിപറമ്പിൽ കിട്ടപ്പായിയുടെ ഭാര്യ സരോജിനി(95) അന്തരിച്ചു. ഇവരുടെ നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു. മക്കൾ: തങ്ക, രമണി, സരസു, ലതിക, ഷീജ, രമ, വേലായുധൻ. സംസ്കാരം വെള്ളിയാഴ്ച നടക്കും.
next post