News One Thrissur
Updates

കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിലെ ശീവേലിപുരയുടെ ശിലസ്ഥാപനം നടത്തി 

വലപ്പാട്: കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്ന ശീവേലി പുരയുടെ ശിലസ്ഥാപനം ക്ഷേത്രം രക്ഷധികാരിയും മണപ്പുറം ഗ്രൂപ്പ് ചെയർമാനുമായ വി.പി. നന്ദകുമാർ നിർവഹിച്ചു. ക്ഷേത്രം മേൽ ശാന്തി മനോജ്‌ മുഖ്യ കാർമികനായിരുന്നു. ക്ഷേത്രം ഭാരവാഹികളായ വി.യു. ഉണ്ണികൃഷ്ണൻ, വി.ആർ. രാധാകൃഷ്ണൻ, വി.കെ. ഹരിദാസൻ, വി.കെ. ശശിധരൻ, വി.ബി. ബൈജു, വി.ജെ. ഷാലി, വി.സി. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

അന്തിക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ഓണച്ചന്ത തുടങ്ങി.

Sudheer K

വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു.

Sudheer K

വാടാനപ്പള്ളി സെന്ററിൽ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!