Updatesഅനിരുദ്ധൻ അന്തരിച്ചു February 8, 2025February 8, 2025 Share0 കണ്ടശാംകടവ്: പാലാഴി കല്ലുപാലം വലിയപറമ്പിൽ അനിരുദ്ധൻ (65) അന്തരിച്ചു . സംസ്ക്കാരം ഇന്ന്(8/2/2025)ഉച്ച തിരിഞ്ഞു മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ:സുനില. മക്കൾ:നിമിഷ,ഷൈമ. മരുമകൻ: പ്രദിഷ്