News One Thrissur
Updates

തൃശൂർ ഡി.സി.സി പ്രസിഡന്റായി ജോസഫ് ടാജറ്റിനെയും യു.ഡി.എഫ് ചെയർമാനായി ടി.വി. ചന്ദ്രമോഹനെയും നിയമിച്ചു

തൃശൂർ: ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്നുള്ള പൊട്ടിത്തെറിയിൽ നാഥനില്ലാതായ തൃശൂർ ഡി.സി.സിക്കും യു.ഡി.എഫിനും ഒടുവിൽ നാഥൻമാരായി. തൃശൂർ ഡി.സി.സി പ്രസി‍ഡന്റായി നിലവിൽ ഡി.സി.സിയുടെ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ജോസഫ് ടാജറ്റിനെ നിയമിച്ചു. എ ഗ്രൂപ്പുകാരനായിരുന്ന ജോസഫ് ടാജറ്റ് ഇപ്പോൾ കെ.സി വിഭാഗത്തിനൊപ്പം നിൽക്കുന്ന എ വിഭാഗത്തിന്റെ ജില്ലയിലെ നേതാവാണ്. യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് മുൻ എം.എൽ.എയും മുതിർന്ന നേതാവുമായ ടി.വി. ചന്ദ്രമോഹനെയും നിയമിച്ചു.

Related posts

പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ടു ഷട്ടറുകൾ തുറന്നു

Sudheer K

ചളിങ്ങാട് തിരുനാളിനിടെ അക്രമം: നാല് പേര്‍ അറസ്റ്റില്‍

Sudheer K

പുത്തൻപീടിക തോന്നിയകാവ് ഭഗവതി ക്ഷേത്രത്തിൽ അശ്വതി വേല ആഘോഷിച്ചു.

Sudheer K

Leave a Comment

error: Content is protected !!