Updatesസുശീല അന്തരിച്ചു. February 8, 2025 Share0 തളിക്കുളം: കച്ചേരിപ്പടി എരണേഴത്ത് പരേതനായ രാജൻ ഭാര്യ സുശീല (84) അന്തരിച്ചു. സംസ്ക്കാരം ഞായർ രാവില 10 ന് തളിക്കുളം പൊതുശ്മശാനത്തിൽ. മക്കൾ: അനിൽ, അജയൻ, അജിത, അനോജ്. മരുമക്കൾ: ഷിജി, സലീന, ശിവദാസ്, ഷാലി.