Updatesശ്യാമള അന്തരിച്ചു February 9, 2025 Share0 കണ്ടശാംകടവ്: കാരമുക്ക് വടക്ക് ചാത്തൻകുളങ്ങര ക്ഷേത്രത്തിനു സമീപം പരേതനായ പൊറ്റേക്കാട്ട് വിശ്വംഭരൻ ഭാര്യ ശ്യാമള (68) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ.