News One Thrissur
Updates

ചെന്ത്രാപ്പിന്നിശ്രീറാം സോമിൽ ഉടമ കൊച്ചുണ്ണി അന്തരിച്ചു.

ചെന്ത്രാപ്പിന്നി: ശ്രീറാം സോമിൽ ഉടമ പള്ളിപ്പറമ്പിൽ കൊച്ചുണ്ണി (78) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : ലക്ഷ്മി. മക്കൾ : ബിന്ദു (മുംബൈ ) സിന്ധു, രഹ്‌ന (യു. എസ്.). മരുമക്കൾ: ശ്രീജീവ്(മുംബൈ ),സുരേഷ്(ബിന്ദു സ്റ്റീൽസ്, എടപ്പാൾ ),ബിനോയ്(യു. എസ്.)

Related posts

തളിക്കുളത്തെ തകർന്ന റോഡുകൾ നന്നാക്കാൻ കോൺഗ്രസിൻ്റെ റോഡ് ഉപരോധ സമരം.

Sudheer K

ഗുരുവായൂർ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന് തീ പിടിച്ചു; സംഭവത്തിൽ ആളപായമില്ല

Sudheer K

വിശ്വനാഥൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!