Updatesറിസ് വാൻ അന്തരിച്ചു. February 9, 2025 Share1 തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് അറക്കവീട്ടിൽ ഷംസ്സുദ്ധീൻ മകൻ റിസ് വാൻ (42) അന്തരിച്ചു. ഭാര്യ : ഷാഹിന. മകൻ: അമീൻ. മാതാവ്: ഷഹന. സഹോദരങ്ങൾ : റുബീന, റഹീന. കബറടക്കം തിങ്കളാഴ്ച തളിക്കുളം ജുമാ മസ്ജിദ് കബർ സ്ഥാനിൽ.