Updatesരാധാകൃഷ്ണൻ അന്തരിച്ചു. February 9, 2025 Share0 അരിമ്പൂർ: ഐനിക്കൽ റോഡ് ചേന്ദാട്ട് കേശവൻ മകൻ രാധാകൃഷ്ണൻ (64) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വടൂക്കര എസ് എൻ ഡി പി ശ്മശാനത്തിൽ. ഭാര്യ: ഷീബ. മക്കൾ: ലക്ഷ്മി കൃഷ്ണ, ഗോകുൽ കൃഷ്ണ. മരുമകൻ: പ്രണവ്.