Updatesശ്യാമള അന്തരിച്ചു. February 9, 2025 Share0 കാരമുക്ക്: ചാത്തൻകുളങ്ങര ക്ഷേത്രത്തിനു സമീപം പൊറ്റേക്കാട്ട് പരേതനായ വിശ്വംഭരൻ ഭാര്യ ശ്യാമള (68) അന്തരിച്ചു. മക്കൾ : ഷൈലേഷ്, സന്ദീപ്. മരുമകൾ :ദിവ്യ.