News One Thrissur
Updates

കവി പി.സലിം രാജിൻ്റെ ഭാര്യ പ്രേം ജിഷ അന്തരിച്ചു

തളിക്കളം: കവിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന അന്തരിച്ച പി.സലീം രാജിൻ്റെ ഭാര്യ പ്രേം ജിഷ (57) അന്തരിച്ചു. തളിക്കുളം എസ് എൻ വി യു പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. സംസ്കാരം പിന്നീട്. മകൾ: ദേവിക.

Related posts

നെഫീസ അന്തരിച്ചു.

Sudheer K

കയ്പമംഗലത്ത് ലോട്ടറിക്കടയിൽ മോഷണം.

Sudheer K

പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന് നാളെ തുടക്കം

Sudheer K

Leave a Comment

error: Content is protected !!