News One Thrissur
Updates

പെരിങ്ങോട്ടുകരയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

പെരിങ്ങോട്ടുകര: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തി പൂർത്തികരിക്കേണ്ടതിനാൽ പെരിങ്ങോട്ടുകര ത്രീ വേ ജംങ്ഷൻ മുതൽ പെരിങ്ങോട്ടുകര ഫോർ വേ ജംങ്ഷൻ വരെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി ഫെബ്രുവരി 11 മുതൽ ആരംഭിക്കുകയാണ്. ഈ കാലയളവിൽ പ്രസ്തുത റോഡിലെ ഗതാഗതം പൂർണ്ണമായും തടസപ്പെടുന്നതിനാൽ വാഹനങ്ങൾ ഫോർ വേ ജംങ്ഷനിൽ നിന്ന് ചെമ്മാപ്പള്ളി ഫെറി റോഡ് വഴി തൃപ്രയാർ കിഴക്കേ നട ജംങ്ഷൻ വഴി തൃപ്രയാറിലേക്ക് തിരിച്ചു വിടുന്നതാണ്.

Related posts

തളിക്കുളം സ്വദേശിയായ യുവതിയെ കാൺമാനില്ല.

Sudheer K

വിദ്യാർഥിനി പുഴയിൽ വീണു മരിച്ചു

Sudheer K

ഗീത അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!