Updatesഗൗരി അന്തരിച്ചു. February 10, 2025 Share0 തൃപ്രയാര്‍: വല്ലത്ത് ഗൗരി (86) അന്തരിച്ചു. ഭര്‍ത്താവ്: കുഴിക്കാട്ടില്‍ പരേതനായ ചന്ദ്രന്‍. മക്കള്‍: മുരളി(യു.എസ്.എ.), അംബിക. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 12-ന് വീട്ടുവളപ്പില്‍.