Updatesസലിം അന്തരിച്ചു. February 11, 2025 Share0 തളിക്കുളം: തമ്പാൻ കടവ് റേഷൻ പീടികക്ക് തെക്ക് അമ്പലത്ത് വീട്ടിൽ സലിം ( 69) അന്തരിച്ചു. ഭാര്യ: സുലുമ, മക്കൾ: സലീന, ഷൈല. മരുമക്കൾ : ഫൈസൽ, ദിൻഫാദ്. കബറടക്കം ഇന്ന് വൈകീട്ട് നാലിന് എടശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ