അന്തിക്കാട്: കിഴുപ്പിള്ളിക്കര സ്വദേശിയെ കാണാനില്ലെന്ന് പരാതി. കോറോട്ടിൽ സജീഷ് കുമാർ( 47) നെയാണ് തിങ്കളാഴ്ച രാത്രി 8.30 മുതൽ കാണാതായത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. ഇത് സംബന്ധിച്ച് വീട്ടുകാർ അന്തിക്കാട് പോലീസിൽ പരാതി നൽകി. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അന്തിക്കാട് പോലീസ് സ്റ്റേഷനിലോ 7356457646. 8129335485 എന്ന നമ്പറിലോ ബന്ധപ്പെടണം.
previous post