News One Thrissur
Updates

ഭാര്യയെ സ്റ്റീൽ കസേര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു: മദ്യത്തിന് അടിമയായ ഭർത്താവ് പിടിയിൽ

ഇരിങ്ങാലക്കുട: വെള്ളിക്കുളങ്ങരയിൽ ഭർത്താവ് ഭാര്യയെ സ്റ്റീൽ കസേര ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വെള്ളിക്കുളങ്ങര മോനടി ദേശത്ത് കൂട്ടാലവീട്ടിൽ രാജനെ (57) പോലീസ് അറസ്റ്റ് ചെയ്തു. മരക്കമ്പനിയിൽ ജോലിക്കാരനായ രാജൻ സ്ഥിരം മദ്യപാനിയാണെന്നു പറയുന്നു.

Related posts

ഭാര്യയെ വെട്ടികൊലപ്പെടുത്താൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ

Sudheer K

തൃപ്രയാറിൽ തമിഴ്നാട് സ്വദേശിനിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

Sudheer K

അച്ചുതൻ അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!