കൈപ്പമംഗലം: പഞ്ചായത്തിലെ പത്താം വാർഡിൽ പനമ്പിക്കുന്ന് ഈസ്റ്റ് റോഡ് നവീകരിച്ചതിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ അബ്ദുള്ള നിർവ്വഹിച്ചു. പഞ്ചായത്തിൻ്റെ മെയിൻ്റൻസ് ഗ്രാൻ്റിൽ നിന്ന് ഇരുപത് ലക്ഷം ചിലവിട്ടാണ് 350 മീറ്ററോളം നിളം വരുന്ന റോഡ് രണ്ട് ഘട്ടമായി പൂർത്തികരിച്ചത്.