News One Thrissur
Updates

ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയ 53 കാരൻ ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു. 

തൃശൂർ: തിരുവില്വാമല പാമ്പാടിയിൽ ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ 53 കാരൻ മുങ്ങിമരിച്ചു. ചെന്നൈ ശൂലമേട് സ്വദേശി രാമനാഥനാണ് മരിച്ചത്. പാമ്പാടി ഐവർ മഠത്തിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയതായിരുന്നു രാമനാഥൻ. ചടങ്ങുകൾക്ക് ശേഷം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. ആലത്തൂർ ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.വി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.

Related posts

സിനിമ കാണാൻ എത്തിയ ആളെ തിയേറ്റർ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

എച്ച് വി എസിആർ എപ്ലോയിസ് അസോസിയേഷൻ എട്ടാമത് തൃശൂർ ജില്ലാ സമ്മേളനം തൃത്തല്ലൂർ സമാപിച്ചു.

Sudheer K

കുറുമ്പിലാവ് ഗവ. എൽ പി സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!