News One Thrissur
Updates

വല്ലച്ചിറ ഭഗവാൻ ഭഗവതി ക്ഷേത്രം കുംഭഭരണി മഹോത്സവം പത്രിക പ്രകാശനം

വല്ലച്ചിറ: ഭഗവാൻ ഭഗവതി ക്ഷേത്രം കുംഭ ഭരണി മഹോത്സവം പത്രിക പ്രകാശനം കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത പ്രകാശനം ചെയ്തു. ദേവസ്വം ഓഫിസർ യു. അനിൽകുമാർ. സമിതി പ്രസിഡന്റ് പ്രവീൺ. സെക്രട്ടറി സി. കണ്ണൻ, ടി.കെ.ജയൻ ,വസപ്പൻ, ഉണ്ണി, മനോജ്കടവിൽ, വിജയൻ, ദാസൻ,ഉദയകുമാർ. കുട്ടൻ. എന്നിവർ സംസരിച്ചു.

Related posts

സുരേന്ദ്രൻ അന്തരിച്ചു

Sudheer K

രത്നപാലൻ അന്തരിച്ചു

Sudheer K

അബ്ദുൽ മജീദ് (കോഹിനൂർ ) അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!